ധർമ്മം 1

Malayalam Sex Stories കമ്പിക്കുട്ടനിലെ പ്രിയപ്പെട്ട വായനക്കാരെ എഴുത്ത്കാരെ അത് പോലെ അഡ്മിൻ പാനലിൽ ഉള്ള സുഹൃത്തുക്കളെ … ഈ കഥയിലെ കഥാ പാത്രങ്ങൾ മറ്റാരും അല്ല ഈ സൈറ്റിൽ ഉള്ളവരാണ്… നമ്മുടെ സൈറ്റിലെ സന്ദർശകർ ജീവിക്കുന്ന ഒരു സാഹചര്യം എന്റെ ഭാവനക്ക് അനുസരിച്ചു ഞാൻ എഴുതുകയാണ് … ഇതിലുള്ള കഥാപാത്രങ്ങളുടെ പേരുകൾ ഇവിടെ ഉള്ളത് ആണെങ്കിലും അവരുടെ രൂപങ്ങളും സാഹചര്യങ്ങളും ഒക്കെ എന്റെ ചിന്താഗതിക്ക് അനുസരിച്ചു ഞാൻ ഇടുന്നതാണ് …അത് കൊണ്ട് തന്നെ ഈ കഥക്ക് ജീവിച്ചിരിക്കുന്നവരായോ മരിച്ചവരായോ ഏതൊരു സാമ്യവും ഇല്ല . അത് പോലെ ഈ ഇതിലെ കഥ സന്ദർഭം നിങ്ങൾ സൈറ്റിൽ വന്നത് പോലെ അല്ല ഞാൻ എഴുതുന്നത് … ചിലപ്പോൾ ആദ്യമേ ഉള്ളവർ അവസാനം ആയിരിക്കും കഥയിൽ വരുന്നത് … അതൊന്നും ആരും വലിയ കാര്യം ആക്കി പൊക്കിക്കൊണ്ട് വരരുത് .. പരമാവധി എല്ലാരേയും ഞാൻ ഇതിൽ ഉൾപ്പെടുത്തുക തന്നെ ചെയ്യും … അബദ്ധത്തിൽ ആരേലും വിട്ട് പോയാൽ ദയവായി ക്ഷെമിക്കുക .. പിന്നെ എന്റെ റോൾ ചെറുതായിപ്പോയി എനിക്ക് ആ വേഷം വേണം എന്നൊന്നും ആരും നിരാശ കാണിക്കരുത് .. അതൊക്കെ എന്റെ പൂർണ്ണ സ്വാതന്ത്ര്യമാണ് .. ഈ കഥയിൽ കമ്പി കാണില്ല എന്നൊന്നും ഞാൻ പറയുന്നില്ല മൂഡ്‌ കിട്ടുവാണേൽ ഈ കഥയിലും ഞാൻ കമ്പി കൊണ്ട് വരും .. പിന്നെ ഒരു കാര്യം കൂടി ഈ കഥയിൽ ആർക്കേലും നെഗറ്റീവ് റോൾ വരുവാണേൽ എനിക്ക് ദേഷ്യം ഉണ്ടായത് കൊണ്ട് ആണെന്ന് കരുതരുത് .. എഴുതി വരുമ്പോൾ തോന്നുന്ന രീതിയിൽ ആയിരിക്കും കഥാപാത്രങ്ങൾ വരുന്നത് അത് കൊണ്ട് ആരും വിഷമം വിചാരിക്കരുത് ..ഇത് എഴുതുന്നത് കൊണ്ട് ആർക്കേലും വിഷമം തോന്നുവാണെങ്കിൽ എന്നോട് ക്ഷെമിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു… അത് പോലെ ചിലരൊക്കെ മുൻപൊക്കെ ഇട്ട കമന്റ്സ് ഒക്കെ ഞാൻ ഇതിൽ ഉപയോഗിക്കും … ആരും കാര്യമായി എടുക്കരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു … നമ്മുടെ സൈറ്റിനെ വെച്ചുള്ള കഥ ആണേലും , സൈറ്റുമായി ബന്ധം ഇല്ലാത്ത ഒരു കഥയാണ് ഞാൻ എഴുതുന്നത്… എല്ലാർക്കും ഇഷ്ടമാകും എന്ന് എനിക്ക് തോന്നുന്നില്ല എന്നാലും ഞാൻ തുടരുന്നു … എന്റെ മറ്റുള്ള കഥകളും ഇതിനോടൊപ്പം ഞാൻ എഴുതുന്നത് ആണ് ..ക്ഷെമയോടെ കാത്തിരിക്കുന്ന എല്ലാ നല്ല വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി… അത് പോലെ എന്നെ ഇഷ്ടമില്ലാത്ത ഒരു കൂട്ടം കൂട്ട്കാരുണ്ട് അവർക്കും എല്ലാവർക്കും ആരോഗ്യവും ദീർഘായുസ്സും ഈശ്വരൻ നൽകട്ടെ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങുന്നു” നിങ്ങൾ എങ്ങനെ അളിയാ ലൈൻ ആയത് ..,തുടങ്ങിയിട്ട് എത്ര നാളായി ..? എന്നോട് എന്തിനാ ഇതൊക്കെ മറച്ചു വെച്ചത് ..,അപ്പോൾ ഞാൻ നിനക്ക് അത്രയേ ഉള്ളല്ലേ ..? ” അനീഷിന്റെ ആയിരം ചോദ്യങ്ങൾ അർജുന്റെ നെഞ്ചിൽ ഒരു തീ ചൂളയായി പതിച്ചു…

” അളിയാ ..,നീ ഇങ്ങനെ ഒന്നും പറയാതെടാ .., അവൾ ആരോടും പറയരുതെന്ന് തലയിൽ അടിച്ചു സത്യം ചെയ്യിച്ചു അതാടാ ..നീ എന്നോട് ക്ഷെമിക്കെടാ പ്ലീസ് ..” അർജുൻ ഇത് പറഞ്ഞപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു …

” ടാ നീ അവളെ ഇന്നലെ കണ്ടതാ.. പക്ഷേ ഞാനും നീയും തമ്മിലുള്ള സുഹൃത്ത് ബന്ധം നാലാം ക്ലാസ്സിൽ തുടങ്ങിയതാ അന്ന് മുതൽ ഇന്ന് വരെ എനിക്കും നിനക്കും ഒരു രഹസ്യവും ഇല്ല.. പക്ഷേ നീ ഇപ്പോൾ ചെയ്തത് മൂഞ്ചിയ പരിപാടി ആയിപ്പോയി …ഇനി മേലാൽ നീ എന്നോട് മിണ്ടരുത് …നമ്മൾ തമ്മിലുള്ള ബന്ധം ഇതോടെ തീർന്നു.. ഇനി നീ എന്നോട് മിണ്ടാൻ വന്നാൽ നീയും അവളുമായുള്ള കണക്ഷൻ ഞാനീ കോളേജിൽ മുഴുവൻ അറിയിക്കും …” നിറ കണ്ണുകളോടെ ഇത് പറഞ്ഞു അനീഷ് ഇറങ്ങി നടന്നു …

മറുത്തൊന്നും പറയാനാകാതെ അർജ്ജുൻ അനീഷിനെ നോക്കി നിന്നു.. അവന്റെ കണ്ണും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു …

ഡിസംബർ മാസത്തിലെ ഉച്ച വെയിൽ ഒന്നുമല്ലാത്തത് പോലെ മുവാറ്റുപുഴ ഗവർമെന്റ് കോളേജിലെ ഗ്രൗണ്ടിലേക്ക് അനീഷ് നടന്നു .. പുറത്തെ ചൂടിനെക്കാൾ അവന്റെ ഉള്ളം ചൂട് പിടിക്കുന്നുണ്ടായിരുന്നു.. അവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് അർജുന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്.. നട്ടുച്ച വെയിലിൽ ഗ്രൗണ്ടിന്റെ സൈഡിൽ ആരും കാണാത്ത ഒരു വശത്ത് ഇരുന്നുകൊണ്ട് അവൻ പോക്കറ്റിൽ നിന്നും വിൽസിന്റെ ഒരു പാക്കറ്റ് എടുത്ത് കൊണ്ട് ഒരെണ്ണം കത്തിച്ചു ചുണ്ടിലേക്ക് വെച്ചു ..

സിഗരറ്റിന്റെ എരിയുന്ന പുകയും,മനസ്സിൽ ആളികത്തുന്ന തീയും ഉച്ച വെയിലിന്റെ ചൂടും അവനു ആരോടെന്നില്ലാതെ ദേഷ്യം തോന്നി… അവന്റെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു” ഹും ഒരു പെണ്ണ് വന്നപ്പോൾ അവനും തനി കൊണം കാണിച്ചു …, അല്ലേലും എല്ലാ മൈരന്മാരും ഇങ്ങനെയാ .. ഒരുത്തി വന്നു എല്ലാം കുലുക്കി കാണിക്കുമ്പോൾ അവന്മാർ കൂടെനിൽക്കുന്ന ചങ്കന്മാരെ അങ്ങ് മറക്കും ..” അനീഷ് പുക ഉള്ളിലേക്ക് ആഞ്ഞു വലിച്ചു കൊണ്ട് ചിന്തിച്ചു …

” എന്നാലും ആ മൈരന് തന്നോട് എങ്ങനെ ഇത് മറയ്ക്കാൻ കഴിഞ്ഞു .. അതും ഇന്നലെ വന്നവൾക്ക് വേണ്ടി …” അനീഷ് അടുത്ത സിഗരറ്റ് എടുത്തു ചുണ്ടത്തു വെച്ചിട്ട് പഴയ കുറ്റിയിൽ നിന്നും തീ പകർന്നു ആഞ്ഞു വലിച്ചു …
പുകയുന്ന സിഗരറ്റിനൊപ്പം അവന്റെ ചിന്തകളും കാട് കയറി…

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അനീഷിന്റെ വീടിന്റെ അടുത്ത് താമസം മാറി വന്നതാണ് അർജുനും അവന്റെ കുടുംബവും .. വന്നത് മുതലേ വീട്ടികാർ തമ്മിൽ നല്ല ബന്ധം ഉടലെടുത്തു .. അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആയിരുന്ന അനീഷിന് അർജുന്റെ വരവ് വളരെ ആശ്വാസകരം ആയിരുന്നു …

അന്ന് മുതൽ ഇന്ന് വരെ അവനും അർജുനും ഒറ്റ കെട്ടാണ് . ഇന്ന് വരെ അവർ തമ്മിൽ പിണങ്ങിയിട്ടില്ല .. പക്ഷേ എന്തോ അവൻ ലവറിന്റെ കാര്യം തന്നോട് മറച്ചത് അനീഷിന് വളരെ വിഷമവും ദേഷ്യവും ഉണ്ടാക്കി …

” ഹും എന്നാലും ഒരു പീറ പെണ്ണിനെ കണ്ടപ്പോൾ അവൻ എന്നോട് ഇങ്ങനെ കാണിച്ചു .. ഇല്ല ഇനി ജീവിതത്തിൽ ഒരിക്കലും അവനോട് മിണ്ടാൻ പാടില്ല .., ” പല്ല് ഞെരിച്ചു കൊണ്ട് അനീഷ് അല്പം ഉറക്കെ പറഞ്ഞു …അർജുൻ തന്റെ മൊബൈൽ കയ്യിൽ എടുത്തു .. അർജുന്റെ ഫോൺ നമ്പർ അവൻ ഡിലീറ്റ് ചെയ്തു.. അവനയച്ച മെസ്സേജ്കളും, വാട്സ്ആപ്പ് മെസ്സേജസും , കാൾ ഹിസ്റ്ററി എല്ലാം അവൻ ഡിലീറ്റ് ചെയ്തു .. എന്നിട്ട് അവൻ വാട്സ്ആപ്പിൽ കയറി അർജുനും അവനും ഉള്ള എല്ലാ ഗ്രൂപ്പുകളിൽ നിന്നും എക്സിറ്റ് ആയിപിന്നെ ഫോണിലെ ഗാലറി തുറന്ന് അർജുനും അവനും തമ്മിലുള്ള സകല ഫോട്ടോകളും ഡിലീറ്റ് ചെയ്തു ..
ഇത്രയും ചെയ്തിട്ട് അവൻ മൊബൈൽ പോക്കറ്റിൽ ഇട്ടു ..ഇതൊക്കെ ആയപ്പോൾ അവന്റെ കയ്യിൽ ഇരുന്ന ഏഴു സിഗരറ്റ് അവൻ വലിച്ചു തീർത്തിരുന്നു …

അപ്പോഴും അർജുൻ കോളേജിന്റെ കവാടത്തിനടുത്തുള്ള പടു വൃക്ഷത്തിൽ ചാരി നിൽക്കുകയായിരുന്നു.. അവന്റെ മനസ്സും വിഷമത്തിന്റെ തീചൂളയിൽ കിടന്ന് എരിഞ്ഞു കൊണ്ടേ ഇരുന്നു …

” തന്നോട് ആദ്യമായി ആണ് അനീഷ് ഇത്രയും ദേഷ്യത്തോടെ സംസാരിക്കുന്നത് .., അല്ലാതെ അവനു ദേഷ്യം വന്നിരിക്കുന്ന സമയത്ത് പോലും അവൻ എന്നെ പ്രത്യേകം കെയർ ചെയ്യുന്നത് പോലെ തോന്നിയിട്ടുണ്ട് .., അവൻ ഇനി എന്നോട് മിണ്ടില്ലേ .., അവനോട് ഒളിച്ചത് ഞാൻ ചെയ്ത തെറ്റ് തന്നെയാണ് ..” അനീഷിനെ കുറിച്ച് ആലോചിച്ചു അർജുൻ വിങ്ങി പൊട്ടി…

“അവനോട് പറയണമായിരുന്നു .., ഞാൻ ചെയ്തത് തെറ്റാണ് ..” അനീഷ് തനിക്ക് വേണ്ടി ചെയ്ത ത്യാഗങ്ങൾ ആലോചിച്ചു കൊണ്ട് അർജുൻ ആ മരച്ചുവട്ടിൽ ഇരുന്നു…

ആദ്യം അവന്റെ മനസ്സിലേക്ക് ഇരമ്പികയറിയത് പ്ലസ് ടു വിനു പഠിക്കുന്ന സമയത്തുണ്ടായ ഒരു സംഭവമാണ്..അന്ന് കോട്ടയത്തുള്ള സെന്റ് .മേരീസ് കോൺവെന്റ് സ്കൂളിൽ ആണ് അനീഷും അർജുനനും പഠിച്ചിരുന്നത് .. സയൻസ് വിഷയം ആയിരുന്നു… ഒരു ബയോളജി ക്ലാസ്സിൽ സർ വരാത്തത് കൊണ്ട് കുട്ടികൾ തമ്മിൽ ഭയങ്കര സംസാരം ആയിരുന്നു… അനീഷും അർജുനും ഭയങ്കര സംസാരം ആയിരുന്നതിനാൽ അവരെ സ്ഥലം മാറ്റിയാണ് ക്ലാസ്സിൽ ഇരുത്തിയിരുന്നത് ..

അനീഷ് സെക്കന്റ്‌ ബെഞ്ചിലും, അർജുൻ ഫോർത്ത് ബെഞ്ചിലും.., അർജുന്റെ അടുത്തിരുന്ന ഷൈജു ഒരു കോഴി ആയിരുന്നു.., അവൻ പെൺകുട്ടികളോട് ദ്വയർത്ഥമുള്ള വാക്കുകൾ ഉപയോഗിച്ച് സംസാരിക്കും ആയിരുന്നു.. അത് ഇഷ്ടമുള്ള കുട്ടികൾ അവനോട് എളുപ്പം കമ്പനി ആകും .. അവൻ പുറകിൽ ഇരിക്കുന്ന പെൺകുട്ടിയോട് സംസാരിക്കുന്നത് കണ്ട് അർജുനും അത് കേട്ട് കൊണ്ടിരുന്നു… മിയ എന്ന് പേരുള്ള പെൺകുട്ടിയോട് ആയിരുന്നു അവൻ സംസാരിച്ച് കൊണ്ടിരുന്നത്..

തങ്ങളുടെ സംസാരം കണ്ടു അർജുൻ ആസ്വദിച്ചു ഇരിക്കുന്നത് കണ്ട ഷൈജു പെട്ടന്ന് അർജുനോട് ചോദിച്ചു..

” ടാ നിനക്ക് ധൈര്യമുണ്ടോ ഇവളുടെ സംശയം തീർത്തു കൊടുക്കാൻ …”

” എന്ത് സംശയം ആ ഷൈജു ..? അറിഞ്ഞു കൂടാത്ത കാര്യം പറഞ്ഞു കൊടുക്കുന്നതിന് എന്തിനാ പേടിക്കുന്നെ ..” അവളുടെ മുന്നിൽ തന്നെ കൊച്ചാക്കേണ്ട എന്ന മട്ടിൽ അർജുൻ അവനോട് പറഞ്ഞു …

” എന്നാൽ നീ ഇവൾക്ക് കന്ത്‌ എന്താണെന്നു ഒന്ന് പറഞ്ഞു കൊടുത്തേ …” കന്ത് എന്നത് മിയ കേൾക്കാതെ ഷൈജു അർജുന്റെ ചെവിയിലേക്ക് പറഞ്ഞു ..

” കന്ത് എന്താന്ന് ഇവൾക്ക് ഞാൻ എങ്ങനെയാ പറഞ്ഞു കൊടുക്കുന്നത് …” അർജുന്റെ ശബ്ദം അൽപ്പം ഉച്ചത്തിൽ ആയിപ്പോയി …

” കന്തോ .., അതെന്നാടാ ..” വളരെ നിഷ്കളങ്കമായി തന്നെ മിയ അവനോട് ചോദിച്ചു … ഇത് കേട്ട അവളുടെ അടുത്തിരുന്ന രണ്ടു കുട്ടികളും അവന്റെ മറുപടിക്ക് ആയി ചെവി കൂർത്തു …അർജുൻ നിന്നൊന്ന് വിക്കി ..

” പറഞ്ഞു കൊടുത്തേക്കെടാ..” വളരെ കൂളായി ഷൈജു അവനോടു പറഞ്ഞു …

” അത് …അത് .., കുനിച്ചു നിറുത്തി അടിക്കുക … അതാണ് കന്ത്‌ ..” എന്തോ അപ്പോൾ അങ്ങനെ പറയാനാണ് അർജുന് തോന്നിയത് …

” ഇവൻ ചുമ്മാ പറയുകയാ മിയ …അതൊന്നുമല്ല വേറെന്നതോ ആണ് ..” ഷൈജു മിയയോട് പറഞ്ഞു …

” എനിക്ക് അറിയില്ല മിയ അതെന്താ എന്ന് ..” അർജുൻ ഇത് പറഞ്ഞിട്ട് തിരിഞ്ഞിരുന്നു …

ആ സമയം അവരുടെ ക്ലാസ്സ്‌ ടീച്ചർ ജേക്കബ് ക്ലാസ്സിലേക്ക് കയറുന്നത് കണ്ട് മിയ അവനോട് ചോദിച്ചു …

” ഞാൻ സാറിനോട് ചോദിക്കട്ടെ …”

അർജുൻ അവളെ നോക്കി പക്ഷേ അവൻ ഒന്നും മിണ്ടിയില്ല …

എന്തോ അത്യാവശ്യ കാര്യം പറയാൻ വന്ന ജേക്കബ് സാറിനെ അടുത്തേക്ക് വിളിച്ചു കൊണ്ട് മിയ പതിയെ ചോദിച്ചു ..

” സാർ .., കന്തിന്റെ മീനിങ്ങ് എന്നതാ..”

” ആരാ നിന്നോട് ഈ വാക്ക് പറഞ്ഞു തന്നെ …” ചിരിച്ച മുഖം മാറി ഉണ്ടക്കണ്ണ് പുറത്തേക്കു തള്ളി മിയയെ തുറിച്ചു നോക്കിയിട്ട് അയാൾ അലറിഷൈജുവിന്റെ നേർക്ക് കൈ ചൂണ്ടാൻ പോയ മിയയെ തടഞ്ഞു കൊണ്ട് ഷൈജു വിളിച്ചു കൂവി …

” ആര് അർജുനോ …”

അത് കേട്ട പാടെ മിയയെ നോക്കാതെ ജേക്കബ് അർജുനോട് ചീറി ..
“അർജുൻ സ്റ്റാൻഡ് അപ്പ്‌ ..”

ആ ഒരു നിമിഷം അർജുൻ നിർജീവമാവുകയായിരുന്നു… ഒരു കൊലയാളിയെ പോലെ തന്നെ ഉറ്റു നോക്കുന്ന കുറേ മുഖങ്ങളെ അർജുൻ കണ്ടു..

അതിനിടയിൽ എന്ത്‌ വാക്ക് എന്ന് ചോദിച്ച അനീഷിന്റെ മുഖത്തേക്ക് നോക്കി
” കന്ത്‌ ..”
എന്ന് ചുണ്ട് അനക്കി കൊണ്ട് അർജുൻ പകുതി എഴുന്നേറ്റു …

” ടാ നിന്നോട് ആ പറഞ്ഞത് എഴുന്നേൽക്കാൻ ..” ജേക്കബ് വീണ്ടും അലറി..

നിറകണ്ണുകളുമായി അനീഷിനെ നോക്കി അർജുൻ എഴുന്നേറ്റു നിന്നു..

” ഇങ്ങോട്ട് ഇറങ്ങെടാ നായേ …” ജേക്കബ് ഷർട്ടിന്റെ കൈ മടക്കിക്കൊണ്ട് പറഞ്ഞു ..

” സർ ഒരു മിനിറ്റ്.., അവനല്ല ഞാൻ ആണ് മിയയോട് ആ വാക്ക് ചോദിച്ചത് ..” എഴുന്നേറ്റു നിന്ന് കൊണ്ട് അനീഷ് പറഞ്ഞു ..

ഇത് കേട്ട അർജുനും ,ഷൈജുവും ,മിയയും ഒരുപോലെ ഞെട്ടി..
അയാൾ മിയയെ നോക്കി…” ഇവരിൽ ആരാ ഇത് ചോദിച്ചത് …”

” സർ ഞാൻ ആണ് സർ ..” അനീഷ് വീണ്ടും പറഞ്ഞു ..

“ആണോ ..” ജേക്കബ് മിയയോട് വീണ്ടും ചോദിച്ചു … അവൾ ഒന്നും മിണ്ടിയില്ല പകരം തല കുലുക്കി …

” ഇത് പോലുള്ള വാക്കുകൾ ഒന്നും പെൺകുട്ടികളോട് പറയാൻ പറ്റുന്നത് അല്ല.. വലിയൊരു തെറിയാണ് ഇവൻ മിയയോട് സംസാരിച്ചത്.. ഇവനെ ഇനി ഇവിടെ പഠിപ്പിക്കണോ വേണ്ടയോ എന്ന് മാനേജർ അച്ഛൻ തീരുമാനിക്കും ..അത് വരെ ഇവൻ ഇനി ക്ലാസ്സിൽ കയറേണ്ട .. ഇറങ്ങെടാ പട്ടീ പുറത്ത് …” ഇത്രയും പറഞ്ഞു ജേക്കബ് അനീഷിനെ ക്ലാസ്സിൽ നിന്നും ഇറക്കി വിട്ടു ..

സമയം 2.15 ആയതേ ഉള്ളൂ … ക്ലാസ്സിന്റെ പുറത്തെ വരാന്ദയിലേക്ക് ഇറങ്ങി നിന്ന അവനെ വിളിച്ചിട്ട് ജേക്കബ് പറഞ്ഞു..

” പോയി ആ വെയിലത്തേക്ക് നിൽക്ക് നായെ .. ” അങ്ങനെ അനീഷ് വെയിലത്ത് ഇറങ്ങി നിന്നു…

ജേക്കബ് ഓടിക്കിതച്ച് മാനേജർ അച്ഛനെ കാണാൻ പോയി.. പക്ഷേ അച്ഛൻ മീറ്റിംഗിൽ ആയിരുന്നത് കൊണ്ട് 4.30 കഴിഞ്ഞേ എത്തുള്ളൂ എന്ന് പറഞ്ഞു .. അങ്ങനെ അനീഷിനോട് പറഞ്ഞു നാലര വരെ അവിടെ നിൽക്കാൻ… മൂന്ന് മണി കഴിഞ്ഞപ്പോൾ കോരി ചൊരിയുന്ന മഴ പെയ്യാൻ തുടങ്ങി …അതും നനഞ്ഞു അനീഷ് ആ മഴയിൽ നിന്നു.. ആ സമയം അത്രയും അവന് ഒന്നും വരരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ച് കൊണ്ട് അർജുൻ ക്ലാസ്സിൽ ഇരുന്നു..

നാല് മണിക്ക് കുട്ടികൾ ഒക്കെ പോകാൻ തുടങ്ങിയപ്പോൾ അനീഷിന്റെ ബാഗും എടുത്തു അർജുൻ അവന്റെ അടുത്തേക്ക് പോയി ” ടാ എന്നത്തിനാടാ …നീ ഇത് ഏൽക്കാൻ പോയത് … നീ ഒന്നും ചെയ്തില്ലല്ലോ..” നിറഞ്ഞ കണ്ണുകളോടെ അർജുൻ അവനോട് ചോദിച്ചു …

” അതൊന്നും സാരമില്ല നീ വിട് .., ആ കാലമാടൻ പിന്നെ എന്തെങ്കിലും പറഞ്ഞോ..”

” പിന്നെ ഒന്നും പറഞ്ഞില്ല.. പെൺകുട്ടികളോട് സംസാരം സഭ്യമായ രീതിയിൽ ആയിരിക്കണം എന്ന് പറഞ്ഞു.., പിന്നെ നിന്നെ മാനേജർ അച്ഛനെ കണ്ടിട്ട് പോയാൽ മതി എന്ന് പറഞ്ഞു ..”

” അതൊക്കെ അയാൾ പറയും നീ വാ.., ”

” എവിടെ .., ടാ അനീഷേ പണി ആകും ..”

” ഇല്ലെടാ.. ഇവിടെ നിന്നാൽ ആണ് പണി ആകുന്നത് …,നാളെ ഞാൻ വന്നു മാനേജർ അച്ഛനെ കണ്ടോളാം …” അതും പറഞ്ഞു അനീഷ് ബാഗും വാങ്ങി സ്കൂളിന് പുറത്തേക്കു നടന്നു …

” അനീഷേ .. എന്നാലും നീ എന്താ ഇത് ഏറ്റത് എന്ന് പറഞ്ഞില്ല …”

” എന്താ ഞാൻ ഏറ്റത് ആണോ ഇപ്പോൾ തെറ്റ് ..? ”

” അതല്ലടാ എന്നാലും നീ എനിക്ക് വേണ്ടി എന്തിനാ ഇത്രയും റിസ്ക് എടുക്കുന്നെ …എല്ലാം ഒപ്പിച്ച ഷൈജു ഇപ്പോൾ നല്ല പിള്ളയും ആയി..”

” ഹഹ അതാണോ വലിയ കാര്യം … സിമ്പിൾ ആട .. ഞാൻ ഏറ്റത് നിന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല …”

” പിന്നെ ദേഷ്യം കൊണ്ടാണോ …”” അതല്ലടാ … നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് …”

” നിനക്ക് അറിയില്ലേ …”

” അറിയാം എന്നാലും പറയെടാ …”

” അമ്മ ,അച്ഛൻ ,ചേച്ചി ,അനുജത്തി ,അനിയൻ ..”

” തന്നല്ലോ …? എന്നാൽ എന്റെ വീട്ടിൽ അമ്മയും അച്ഛനും മാത്രമേ ഉള്ളൂ ..”

” അതിന് എന്താടാ ..”

” അല്ലെടാ .., ഞാൻ ചിന്തിച്ചപ്പോൾ ഞാൻ ഇത് ഏറ്റാൽ എന്റെ അമ്മ മാത്രമേ അറിയൂ .., നിന്റെ കാര്യം അങ്ങനല്ല ..അമ്മയെയും, ചേച്ചിയേയും ,അനിയത്തിയെയും അനിയനെയും .. നീ പിന്നെ face ചെയ്യണ്ടേ …, നമ്മുടെ സ്കൂളിന്റെ രീതി വെച്ച് ഇതെല്ലാം വീട്ടിൽ അറിയും …”

” ടാ അപ്പോൾ നീ നിന്റെ അമ്മയോട് എന്ത് പറയും …”

” ടാ നമ്മൾ അൻപതിനായിരം പെണ്ണുങ്ങളെ പീഡിപ്പിച്ച കേസിലെ പ്രതി ആണേലും …, നമ്മളെ ആ കണ്ണ് കൊണ്ട് കാണാത്ത അല്ലേൽ പേടിക്കാത്ത ഒരു സ്ത്രീജന്മമെ ഈ ഭൂമിയിൽ ഉള്ളൂ …അതാണ് നമ്മുടെ അമ്മമാർ … അവർക്കെപ്പോഴും നമ്മൾ കൊച്ച് കുട്ടികൾ ആണെടാ …”

” ടാ എന്നാലും.., ”

” ഒരു എന്നാലും ഇല്ല .. സെക്സ് വീഡിയോ കാണുന്നതും , കൊച്ച്പുസ്തകം വായിക്കുന്നതും ഒക്കെ എത്രയോ വീട്ടിൽ പിടിക്കുന്നു അവരെയൊക്കെ അമ്മമാർ ഉപേക്ഷിക്കുന്നുണ്ടോ … ഇതൊക്കെ പ്രായത്തിന്റെ ചാപല്യം എന്ന് കരുതി അവർ കണ്ടില്ല എന്ന് കളയും …”

” നീ പറയുന്നത് ഒക്കെ ശെരിയാ പക്ഷേ …”” ഒരു പക്ഷേയും ഇല്ല നീ എനിക്ക് ഒരു സത്യം ചെയ്തു തരണം …”

” എന്ത് സത്യം ..”

” ഇനി മേലാൽ നീ ഇത് എന്നോട് ഇനി ഡിസ്‌കസ് ചെയ്യരുത് …നാളെ എന്ത് സംഭവിച്ചു എന്നൊന്നും എന്നോട് ചോദിക്കുകയും ഇല്ല എന്ന് സത്യം ചെയ്യ് ..”

അനീഷ് തന്റെ വലതു കൈ മലർത്തി നീട്ടിക്കൊണ്ട് പറഞ്ഞു ….

മടിച്ച് മടിച്ച് അർജുൻ അവന്റെ കൈയിൽ കൈ വെച്ച് കൊണ്ട് സത്യം ചെയ്തു … പിറ്റേന്ന് സ്കൂളിൽ അവൻ വന്നു മാനേജർ അച്ഛനെ കണ്ടു … അവന് ഒരു പണിഷ്മെന്റും ഉണ്ടായില്ല.. അവിടെ എന്താണ് സംഭവിച്ചത് എന്നോ കാര്യം എങ്ങനെ ഒതുക്കി എന്നോ അർജുൻ അവനോട് ചോദിച്ചിട്ടുമില്ല…

” അങ്ങനൊരു നല്ലൊരു സുഹൃത്താ തനിക്കിപ്പോൾ നഷ്ടം ആയത് …, അവനോട് തന്റെ ലവറിന്റെ കാര്യം മറച്ചു എന്നുള്ള കുറ്റം കൊണ്ട് … അവനോട്പക മ്പികു ട്ടന്‍നെ റ്റ്റയാൻ പറ്റാത്ത സീക്രട്ട് ഒന്നുമല്ല ഇത് .. അവൾ ആരോടും പറയരുത് എന്ന് അവളുടെ തലയിൽ അടിച്ചു സത്യം ചെയ്യിക്കുമ്പോൾ ഞാൻ പിന്നെങ്ങനെ പറയാൻ ആണ് … എനിക്ക് അവളെ ജീവൻ ആണ് പിന്നെങ്ങനെ അവളോടുള്ള സത്യം ഞാൻ തെറ്റിക്കും … ഇപ്പോൾ ഞാൻ എന്ത് ചെയ്യും ..” അർജുൻ ആകെ അസ്വസ്ഥനായി …

അവൻ വേഗം മൊബൈൽ എടുത്തു.. വാട്സ്ആപ്പിലേക്ക് കയറി ..അനീഷിന്റെ ചാറ്റ് ഓപ്പൺ ചെയ്തു .. അതിൽ അവന്റെ ഡിപി ,ലാസ്റ്റ് സീൻ ,സ്റ്റാറ്റസ് മുതലായവ കാണുന്നുണ്ടായിരുന്നില്ല അത് കണ്ട അർജുൻ കരുതി അനീഷ് തന്നെ ബ്ലോക്ക്‌ ചെയ്തു … താനും അവനും ഉള്ള എല്ലാ ഗ്രൂപ്പിൽ നിന്നും അവൻ ലെഫ്റ്റ് ആയത് അർജുൻ കണ്ടു ..അവനും ആ ഗ്രൂപ്പിൽ നിന്നൊക്കെ ലെഫ്റ്റ് ആയി… എന്ത് ചെയ്യണം എന്ന് അവന് ഒരെത്തും പിടിയും കിട്ടിയില്ല …അവനെ വിളിച്ചാൽ അവൻ പറഞ്ഞത് പോലെ ചെയ്താലോ എന്ന പേടി കൊണ്ട് അർജുൻ വിളിച്ചില്ല … അങ്ങനെ വിഷമിച്ചു ഇരിക്കുന്ന സമയത്ത് ആണ് .. ,അർജുനെ അനസ് വിളിക്കുന്നത്.. അനസ് കൊച്ചിയിലാണ് താമസം ..

കുടുംബത്തിലാരുടെയോ കല്യാണം ആയതിനാൽ അവൻ രണ്ട് ,മൂന്ന് ദിവസം ആയി കോളേജിൽ വന്നിട്ട് …

പ്ലസ് ടൂ കഴിഞ്ഞു അനീഷും അർജുനും എൻട്രൻസ് കോച്ചിംങ്ങിന് പോയി .. എൻട്രൻസ് എഴുതി ഭംഗി ആയി പൊട്ടിയപ്പോൾ അത് കിട്ടിയേ തീരുള്ളൂ എന്നൊരു വാശി ആയി.. അങ്ങനെ കൊച്ചിയിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ജോയിൻ ചെയ്തു ..അവിടെ വെച്ച് അവരുടെ ഗാങ്ങിൽ വന്നു ചേർന്ന ഉരുപ്പടി ആണ് അനസ്..

3 വർഷം എൻട്രൻസ് എഴുതി തകർത്തു പൊട്ടിയപ്പോൾ ത്രിമൂർത്തികൾക്ക് ഒരു കാര്യം മനസ്സിലായി തങ്ങൾക്കു പറ്റിയ പണി അല്ല ഇതെന്ന് ..,

തന്റെ ജിമ്മൻ ബോഡിയും ഒരു ദിവസത്തിന്റെ കൂടുതൽ സമയവും ബോഡി ബിൽഡിങ്ങിനായി ചിലവഴിക്കുന്നതിനാലും പിന്നെ അതിന് വേണ്ടി ആവശ്യത്തിലതികം റസ്റ്റ്‌ എടുക്കുന്നതിനാലും.. തനിക്കു എൻട്രൻസ് പറഞ്ഞിട്ടില്ല എന്ന് അനീഷ് മനസ്സിലാക്കി …

അത് പോലെ ഫുൾ ടൈം സെൽഫി എടുത്തു ഫേസ്ബുക് ,ഇൻസ്റ്റാഗ്രാം ,എന്നിങ്ങനെ കയറിഇറങ്ങി നടക്കുന്നതിനാലും ഈ പ്രായത്തിൽ തനിക്കൊരു ലവർ ഇല്ല എന്നുള്ള കടുത്ത നിരാശ ഉള്ളതിനാലും ..അങ്ങോട്ട്‌ പോയി പറഞ്ഞിട്ട് ഏതെങ്കിലും പെണ്ണ് വേണ്ടാന്ന് പറഞ്ഞാലോ എന്നുള്ള പേടിയിൽ നടക്കുന്ന തനിക്കും ഇത് നടക്കില്ല എന്ന് അർജുനും മനസ്സിലായി…പഠിപ്പിക്കാൻ വരുന്ന മിസ്സന്മാരുടെ കനത്ത തുടകളും , കുലുങ്ങുന്ന കൊഴുപ്പുള്ള ചന്തി നോക്കി വെള്ളം ഇറക്കി .., അന്നത്തെ വെറൈറ്റി കാഴ്ച ഓർത്ത് ദിവസേന മൂന്ന് ,നാല് ,അഞ്ച് എന്ന കണക്കിൽ സ്റ്റാമിന അനുസരിച്ചു വാണം പായിക്കുകയും ,കമ്പികഥ ,തുണ്ട് കാണൽ മുതലായവ കൊണ്ടും .,

ഏതേലും മുഴുത്ത പെണ്ണുങ്ങളെ കളിക്കാൻ കിട്ടിയെങ്കിൽ എന്നുള്ള കൊതി കൊണ്ടും.., തനിക്കും എൻട്രൻസ് കിട്ടില്ല എന്ന് മൂന്നാമത്തെ വർഷം അനസും തിരിച്ചറിഞ്ഞു…

അങ്ങനെ ഉണ്ടായ തിരിച്ചറിവിലും അവർ ഒരു തീരുമാനം എടുത്തു ഇനി എന്ത് ചെയ്യുവാണെങ്കിലും അത് ഒരുമിച്ച്.. അങ്ങനെ ആണ് ഗവണ്മെന്റ് മുവാറ്റുപുഴ കോളേജിൽ സുവോളജി ടിപ്പാർട്ട്മെന്റിൽ മൂന്ന് പേരും അഡ്മിഷൻ എടുത്തു എത്തിയത് …

” ഹലോ .., അനസേ എവിടാ ..” ഫോൺ എടുത്തു കൊണ്ട് അർജുൻ ചോദിച്ചു …

” ടാ ഞാൻ നാളെ എത്തും .., കല്യാണ ചടങ്ങുകൾ ഒക്കെ ഇന്ന് തീർന്നു .. അനീഷ് എന്തിയെ ..”

” ടാ അനീഷ് എന്നോട് പിണങ്ങിയെടാ…,ഇനി മിണ്ടില്ല എന്നാ പറഞ്ഞെ …”

” അതെന്ന അവൻ അങ്ങനെ പറഞ്ഞെ ..എന്താ മച്ചാനെ പ്രശ്നം ..”

” ടാ നിനക്ക് അവനെ വിളിച്ചു ഒന്ന് തണുപ്പിക്കാൻ പറ്റുമോ .., ഞാൻ നിന്നോട് ഇത് പറഞ്ഞു എന്ന് അവൻ അറിയരുത് ..പ്ലീസ് എങ്ങനേലും അവൻ എന്നോട് മിണ്ടണം കാര്യം ഒക്കെ നേരിൽ കാണുമ്പോൾ പറയാം ..”

” ടാ മച്ചാനെ എന്റെ ഫോണിൽ ചാർജ് കുറവാ ..ഞാൻ വൈകിട്ട് അവനെ വിളിച്ചു കാര്യം തിരക്കാം .. നീ വിഷമിക്കേണ്ട..അവൻ മിണ്ടും ..ഞാൻ അങ്ങ് വരട്ടേടാ എല്ലാം ശെരിയാക്കാം …”” ശെരിയെടാ ..എനിക്ക് അവൻ മിണ്ടിയാൽ മതി …”

” ഓക്കേ മച്ചാനെ .., ഞാൻ വൈകിട്ട് വിളിക്കാം ..” ഇതും പറഞ്ഞു അനസ് ഫോൺ കട്ട് ചെയ്തു …

അർജുൻ അവിടെ നിന്നും എഴുന്നേറ്റു ക്ലാസ്സിലേക്ക് നടന്നു .. പോകുന്ന വഴി അവൻ മുഖം കഴുകി ഫ്രഷ് ആയി.., ഒന്നും സംഭവിക്കാത്ത മട്ടിൽ അവൻ ക്ലാസ്സിലേക്ക് കയറിപ്പോയി ..പക്ഷേ അവിടെ അനീഷ് ഇല്ലായിരുന്നു ..

ആദ്യമായി അനീഷ് ഇല്ലാതെ ഒറ്റക്ക് ക്ലാസ്സിലേക്ക് കയറി വന്ന അർജുനെ കണ്ട് ലക്ഷ്മിയുടെ കണ്ണുകൾ തിളങ്ങി .. അവളുടെ വശ്യതയാർന്ന ആ വലിയ നീണ്ട മിഴികളിൽ നോക്കി അർജുൻ കുറച്ചു നേരം ഇരുന്നു …
‘ഇന്നെന്തു പറ്റി ..’ എന്നുള്ള രീതിയിൽ അർജുനെ നോക്കി അവൾ മിഴികൾ പൊക്കികാണിച്ചു .. ഒന്നുമില്ല എന്നകമ്പികുട്ടന്‍.നെറ്റ്
രീതിയിൽ അവൻ അവളെ നോക്കി തലയാട്ടി …

അവളുടെ ആ ചിരിയും സൗന്ദര്യവും ഒക്കെ തനിക്കു നല്ല ആശ്വാസം ആണെങ്കിലും ഉള്ളിൽ എവിടെയോ ഒരു ചെറു കീറൽ അർജുന് ഫീൽ ചെയ്തു …

” ചേട്ടാ ഒരു സോഡാ നാരങ്ങ വെള്ളം …” അനീഷ് കോളേജ് ജംഗ്ഷനിലെ കടക്കാരനോട് പറഞ്ഞു …

” ഇന്നെന്താ ഒറ്റക്ക്.., അല്ലേൽ ചക്കരയും ഈച്ചയും പോലെ ഒരുത്തൻ കൂടി കാണുമല്ലോ …” കടക്കാരൻ പല്ലിളിച്ച് കൊണ്ട് ചോദിച്ചു …” തന്നോട് വെള്ളം ചോദിച്ചാൽ തരാൻ പറ്റുമെങ്കിൽ തരണം.. അല്ലാതെ കൂടുതൽ അങ്ങോട്ട്‌ കൊണക്കാൻ വന്നാൽ തന്റെ ഈ പറി എല്ലാം കൂടി ചവുട്ടിക്കീറി ഞാൻ ചാലിലിടും ..മനസ്സിലായോ മൈരേ …” തന്നെക്കാൾ പ്രായം ഉള്ള ആളെന്നു നോക്കാതെ അനീഷ് ചൂടായി …

ആദ്യമായി അവനിൽ നിന്നും അങ്ങനെ ഒരു അനുഭവം ഉണ്ടായ അയാൾ നിന്നൊന്ന് വിറച്ചു .. ” തന്റെ വെള്ളോം പറിയും എനിക്ക് വേണ്ട ..എടുക്കെടോ രണ്ട് വിൽസ്..” അവൻ വീണ്ടും പറഞ്ഞു …

അയാൾ വേഗം വിൽസ് എടുത്ത് കൊടുത്തു … അവൻ ക്യാഷ് എടുത്തു കൊടുത്തിട്ട് കോളേജിലേക്ക് പോയി …

‘പാവം പയ്യനായിരുന്നു .. ഇവനിത് എന്ത് പറ്റി.., കോളേജ് പിള്ളേർ ആയോണ്ടാ.. ഒന്നും പറയാൻ പറ്റില്ല തേനീച്ച കൂട്ടം പോലെ ഇങ്ങ് വരും .. ‘ അയാൾ അനീഷ് പോകുന്നത് നോക്കി നിർവികാരനായി നിന്നു …
അനീഷിനു വീണ്ടും തന്റെ തലക്ക് ചൂട് പിടിക്കുന്നത് പോലെ തോന്നി… അവൻ വേഗം ഫോൺ എടുത്തു . അനസിന്റെ നമ്പർ ഡയൽ ചെയ്തു ..

” ഹലോ …” അനസ് ഫോൺ എടുത്ത് പറഞ്ഞു …

” ഇനി നീ എന്തൊക്കെ എന്നിൽ നിന്നും മറയ്ക്കുന്നുണ്ടെടാ …” അല്പം ദേഷ്യത്തിൽ തന്നെ അനസിനോട് അവൻ ചോദിച്ചു …

” എന്താടാ അനീഷേ …ഞാൻ എന്ത് മറയ്ക്കാനാ നിന്നോട് ..” അവൻ ദയനീയമായി ചോദിച്ചു …

“എന്നോട് നീ ഒന്നും മറക്കുന്നില്ല അല്ലെ ..സത്യം പറയെടാ ..ഇനി നിനക്കും ഉണ്ടോ ലൈൻ ..,അതോ അതിലും വലിയ സീക്രട്ട് വല്ലതും ഉണ്ടോ ..” അനീഷ് വീണ്ടും ദേഷ്യത്തിൽ തന്നെ ചോദിച്ചു …

” ടാ എനിക്ക് ലൈൻ ഒന്നും ഇല്ല …” അനസ് വീണ്ടും പറഞ്ഞു .. അപ്പോൾ നീ എന്നിൽ നിന്നും ഒരു കാര്യവും മറച്ചിട്ടില്ല അല്ലേ …” അനീഷ് വീണ്ടും ഉച്ചത്തിൽ ചോദിച്ചു …

‘ ടാ ഒരു കാര്യം ഞാൻ മറച്ചു വെച്ചു വേറൊന്നും കൊണ്ടല്ല അതറിഞ്ഞാൽ നിങ്ങൾ എന്നോട് പിണങ്ങുമോ എന്ന ഭയം കൊണ്ട് പറയാത്തത് ആണ് …’

ഇത്രയും പറഞ്ഞപ്പോൾ അനസിന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു അവൻ ഫോൺ നോക്കിയപ്പോൾ ഫോൺ ഷട്ട്ഡൗൺ ആകുന്നു …

ആ ചോദ്യം ചോദിച്ചു മറുപടിക്ക് വേണ്ടി നിന്ന അനീഷ് കരുതിയത് അനസ് ഫോൺ കട്ട് ചെയ്തു എന്നാണ് … അവന്റെ ബ്ലഡിൽ വീണ്ടും ചൂട് കയറി ..

അവൻ വീണ്ടും നമ്പർ എടുത്തു വിളിച്ചു ..ഫോൺ സ്വിച്ച് ഓഫ്‌ ആണെന്ന് കേട്ടു … അനീഷിന് ആകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി..ഉറ്റ സുഹൃത്ത്ക്കൾ എന്ന് കരുതിയ രണ്ടു പേരും തന്നെ ചതിക്കുവാണോ ..
അനീഷിന് ആദി കയറുവാൻ തുടങ്ങി ..

അനീഷിന്റെ ജീവിതയാത്ര മറ്റൊരു വഴിയിലൂടെ തുടങ്ങാൻ പോകുന്നു എന്ന് അറിയാതെ, എന്താ ഇനി ചെയ്യേണ്ടത് എന്നറിയാതെ അനീഷ് ക്ലാസ്സിലേക്ക് നടന്നു …

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു